
സുമിത എസ്. തമ്പി
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് മണവേലി പീടികപറമ്പിൽ സുമിത എസ്. തമ്പി (44) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ആർ. സബീഷ് മണവേലി (ഡി വൈ എഫ് ഐ ജില്ലാ മുൻ വൈസ് പ്രസിഡന്റ്). മക്കൾ: എസ്. അന്ന, അലൻ ശങ്കു. പിതാവ്: സി.പി. തമ്പി. അമ്മ: സുലേഖ തമ്പി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions