
തോമസ് മാത്യു
ചേര്ത്തല: കളവംകോടം കുഴികൊമ്പില് തോമസ് മാത്യു (81) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഉഴുവ സെന്റ് അന്നാസ് പള്ളിയില്. ഭാര്യ: റോസമ്മ ചിറ്റയില് കുടുംബാംഗം. മക്കള്: സോഫിയ, സിസ്റ്റര് ജെയ്നി, ബേബി, ജോബി. മരുമക്കള്: ജോസഫ്, സോണിയ, ലീനമോള്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions