
സരോജനിയമ്മ
വിഴിക്കിത്തോട്: മുളക്കുന്നത് സരോജനിയമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. പരേത പാലപ്ര കിളിരുക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം.ആർ. ദിവാകരൻ. മക്കൾ: ഷാജി, വിനോദ്. മരുമക്കൾ: സജിനി ഷാജി, സതി വിനോദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions