Obituary
ഡോ. ​കെ.​വി.​ജോ​ൺ

അ​ര​യ​ൻ​കാ​വ്: സെ​ന്‍റ് ജോ​ർ​ജ് ആ​ശു​പ​ത്രി ഉ​ട​മ കീ​ഴാ​ത്തു​മാ​റ്റ​ത്തി​ൽ ഡോ. ​കെ.​വി.​ജോ​ൺ (74, വൈ​ക്കം ഐ​എം​എ പ്ര​സി​ഡ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് 12ന് ​ബ്ര​ഹ്മ​മം​ഗ​ലം സെ​ന്‍റ് ജേ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. തു​ട​ർ​ന്നു കു​റ്റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. ഭാ​ര്യ: ഡോ: ​മേ​രി​ക്കു​ട്ടി ജോ​ർ​ജ് ചെ​ങ്ങ​ന്നൂ​ർ ക​ളി​ക്ക​തെ​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ബി​ബി​ൻ ജോ​ൺ, തോ​മ​സ് ജോ​ൺ. മ​രു​മ​ക്ക​ൾ: ഡോ. ​ജി​സി ജോ​ർ​ജ്, മീ​ന്നൂ വ​ർ​ഗീ​സ്.