
സരോജിനിയമ്മ
മല്ലപ്പള്ളി: ആനിക്കാട് തുണ്ടിയിൽ സരോജിനിയമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്കരൻ പിള്ള. മക്കൾ: പി.പി.ഹരിദാസ്, പി.ബി.ഗോപിദാസ്, ടി.ബി.മോഹൻദാസ്, ടി.ബി.തുളസീദാസ്, ടി.ബി.നിർമ്മല, പരേതരായ പി.പി. രത്നമ്മ, ടി.ബി.വിജയമ്മ. മരുമക്കൾ: മീനാക്ഷിയമ്മ, ശ്രീദേവി, ലീലാമണി, നിഷ, ഗോപാലകൃഷ്ണൻ നായർ, പത്മകുമാർ, പരേതനായ പുരുഷോത്തമൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions