
എന്. എസ്. ഉമ്മന്
അയിരൂര്: ഇടപ്പാവൂര് മുരുത്തേല് പുത്തന് വീട്ടില് എന്.എസ്. ഉമ്മന് (88) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഇടപ്പാവൂര് ബഥേല് മാര്ത്തോമ്മ പള്ളിയിൽ. പരേതന് ഭിലായ് സ്റ്റീല് പ്ലാന്റ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മറിയാമ്മ ഉമ്മന് (കുഞ്ഞുമോള്) തടിയൂര് കുരിശുംമൂട്ടില് കുടുംബാംഗമാണ്. മക്കള്: ബിജു ഉമ്മന്, സജു ഉമ്മന്. മരുമക്കള്: അനില, ജീന. മൃതദേഹം നാളെ രാവിലെ എട്ടിന് തിരുവനന്തപുരം മണ്ണന്തലയിലുള്ള ഭവനത്തിലെ ശുശ്രൂഷകള്ക്ക് ശേഷം ഇടപ്പാവൂരിലുള്ള കുടുംബവീട്ടില് എത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions