
അമ്മിണി
പാലയ്ക്കത്തകിടി: അടവിയ്ക്കമലയിൽ അമ്മിണി ഗോപാലൻ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ എ.കെ.ഗോപാലൻ. മക്കൾ: മോഹനൻ, വത്സമ്മ, സുരേഷ്, സതീഷ് ,സന്തോഷ്. മരുമക്കൾ: രാജമ്മ, ബാബു, പുഷ്പ, പുഷ്പ, ഗീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions