
കുഞ്ഞമ്മ
മെഴുവേലി: കാവുംപുറത്ത് വീട്ടില് കുഞ്ഞമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്. ഭര്ത്താവ്: പരേതനായ കെ. സി. വെളുത്തകുഞ്ഞ്. മക്കള് : കെ. വി. സുരേഷ് കുമാര് (ഡിസിസി ജനറല് സെക്രട്ടറി), സുലോചന (അങ്കണവാടി ടീച്ചര്), സുജാത, സുലേഖ (റിട്ട. ഹെഡ്മിസ്ട്രസ്), സുനിത (അങ്കണവാടി ടീച്ചര്). മരുമക്കള് : അഞ്ജന സുരേഷ് (മുന് പഞ്ചായത്ത് പ്രസിഡന്റ്), കുഞ്ഞുമോന് (പോസ്റ്റ് മാസ്റ്റര്), തങ്കപ്പന് ( റിട്ട. സിആര്പിഎഫ്), മുരളീധരന് (റിട്ട. വനം വകുപ്പ് ), പി. വി. സുരേഷ് (കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions