Obituary
അ​ക്കാ​മ്മ മാ​ത്യു

അ​ക്കാ​മ്മ മാ​ത്യു കാ​രി​ച്ചാ​ൽ: പു​ര​യ്ക്ക​ൽ അ​ക്കാ​മ്മ മാ​ത്യു (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​കാ​രി​ച്ചാ​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത വാ​ക​ത്താ​നം കാ​രു​ചി​റ ചൂ​ര​പ്പാ​ടി വ​ട​ക്കേ​ട​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​ഒ. മാ​ത്യു. മ​ക്ക​ൾ: സേ​ബാ സാ​ബു (എ​റ​ണാ​കു​ളം), ഫാ. ​ഫി​ല​ൻ പി. ​മാ​ത്യു (മാ​നേ​ജ​ർ, പീ​രു​മേ​ട് മ​ല​ങ്ക​ര കോ​ഫി എ​സ്റ്റേ​റ്റ്). മ​രു​മ​ക​ൻ: കെ.​പി. സാ​ബു തേ​ക്കി​ല​ക്കാ​ട് (മൂ​വാ​റ്റു​പു​ഴ).