
കെ.റ്റി.ഗോപാലൻ
മല്ലപ്പള്ളി: പുതുശേരി പള്ളിയ്ക്കുഴിയിൽ കെ.റ്റി.ഗോപാലൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സുധാ ലത വെണ്ണിക്കുളം മേമല ഈട്ടിക്കൂട്ടത്തിൽ കുടുംബാംഗം. മക്കൾ: ആശ, അനീഷ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, അനിൽ കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions