
തോമസ് ആഗസ്തി
കൊച്ചുതോവാള: മേലേട്ട് തോമസ് ആഗസ്തി (തൊമ്മിനിചേട്ടൻ -90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കൊച്ചുതോവള സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ പാലാ ശ്രാന്പിക്കൽ കുടുംബാംഗം. മക്കൾ : ജോസ്, രാജുമോൻ (റിട്ട. ബാങ്ക് മാനേജർ, എൽ എം ബാങ്ക്, കമ്പിളികണ്ടം), ടെസമ്മ, സിസ്റ്റർ ഡെയ്സ് മരിയ (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് മേരിസ് കാഞ്ഞിരപ്പള്ളി), കൊച്ചുറാണി, ആൻസി (റിട്ട. ഹെഡ്മിസ്ട്രസ്, ക്രിസ്തുരാജ് സ്കൂൾ ,വലിയതോവാള ), സോളി. മരുമക്കൾ : റിൻസി കാരിവേലിൽ, മിനി ആറ്റുപുറത്ത്, കുട്ടിച്ചൻ തെക്കേവയലിൽ, കുര്യാച്ചൻ കൊല്ലകുന്നേൽ, കെ.എ. മാത്യു കൊല്ലിതടത്തിൽ (റിട്ട. ഹെൽത്ത് സൂപ്രണ്ട് ), ടോമി മുണ്ടനാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions