
മറിയം
അളഗപ്പനഗര് : ഗ്രൗണ്ട് റോഡില് ചെറുവത്തൂർ കല്ലൂക്കാരന് മറിയം (മാത്തിരി-89) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വെണ്ടോര് സെന്റ് മേരീസ് പള്ളിയില്. ഭര്ത്താവ്: പരേതനായ പൈലോത്. മക്കള്: സിസ്റ്റര് ഗീത, റോസിലി (ലൂസി), പോള്സണ്, ആന്റണി, സിസ്റ്റര് ദീപ. മരുമക്കള്: പോള്, ഷീല, ജോഫി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions