Obituary
ഗി​രി​ജാ​വ​ല്ല​ഭ​ൻ നാ​യ​ർ

വെ​ള്ളാ​ഞ്ചി​റ : കാ​രൂ​ർ എ​ൻ​എ​സ്എ​സ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പു​ന്ന​യ്ക്ക​ൽ ഗി​രി​ജാ​വ​ല്ല​ഭ​ൻ നാ​യ​ർ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​തൃ​ശൂ​ർ ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: വി​ജ​യ​കു​മാ​രി. മ​ക്ക​ൾ: സ​ജീ​വ് കു​മാ​ർ ( ഡി​പി വേ​ൾ​ഡ് കൊ​ച്ചി), സി​ന്ധു ( ടീ​ച്ച​ർ, പി​കെ​എ​ച്ച്എ​സ് മ​ഞ്ഞ​പ്ര). മ​രു​മ​ക്ക​ൾ: ര​മ്യ ( ടീ​ച്ച​ർ, നി​ർ​മ​ല കോ​ള​ജ്, ചാ​ല​ക്കു​ടി), സു​നി​ൽ​കു​മാ​ർ (ശ്രീ​ഹ​രി മെ​ഡി​ക്ക​ൽ​സ്, ചി​റ്റി​ല​ഞ്ചേ​രി, പാ​ല​ക്കാ​ട്).