Obituary
റ​പ്പാ​യി

മ​ര​ത്താ​ക്ക​ര: നെ​ല്ലി​ച്ചോ​ട് ക​ല്ലേ​രി റ​പ്പാ​യി (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മ​ര​ത്താ​ക്ക​ര മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​സ്റ്റ​ർ ജി​സ്മി, ജി​ൻ​സി, ജി​ന്നി, ജി​സി. മ​രു​മ​ക്ക​ൾ: സേ​വി​സ്, ജോ​സ​ഫ്, ചാ​ർ​ളി.