Obituary
സാ​യ​ന്ത് സോ​നു

പ​ടി​ഞ്ഞാ​റെ : ചാ​ല​ക്കു​ടി ത​ര​ക​ൻ പോ​ൾ​സ​ൻ മ​ക​ൻ സാ​യ​ന്ത് സോ​നു (21) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ​മാ​ത ദേ​വാ​ല​യ​ത്തി​ൽ. അ​മ്മ: സ്വ​പ്ന, സ​ഹോ​ദ​രി: സ​ന മ​രി​യ