
തങ്കമ്മ
പടിഞ്ഞാറെ ചാലക്കുടി : മേക്കാട്ടുകുളം കല്ലിങ്ങൽ തങ്കമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാത ദേവാലയത്തിൽ. വെള്ളാനി മാളിയേക്കൽ കുടുബാംഗമാണ് പരേത. ഭർത്താവ്: റപ്പായി. മക്കൾ: ആലിസ്, ഡേവിസ്, പരേതരായ റോസിലി, ജോസഫ്. മരുമക്കൾ: പോൾ, ജയ, വിത്സൻ, നിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions