
പാപ്പച്ചൻ
പാലക്കയം : ഇഞ്ചിക്കുന്ന് മേലെമുറിയിൽ പാപ്പച്ചൻ (തോമസ് - 65 ) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് പാലക്കയം സെന്റ് മേരിസ് പള്ളിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: അഭിലാഷ്, ഫെമി, മഞ്ജു. മരുമക്കൾ: സോണിയ, റെജി, സജിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions