
തോമസ് ജോർജ്
ധോണി : പുലിക്കോട്ടിൽ തോമസ് ജോർജ് (അനിയൻ കുഞ്ഞ്-79) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് ധോണി സെന്റ് ജെയിംസ് ദി ഗ്രേറ്റ് പള്ളിയിൽ. ഭാര്യ: മേരി തോമസ്. മക്കൾ: സിജു (ഇറ്റലി), ബിജു (ഇറ്റലി), അജു (ഓസ്ട്രിയ). മരുമക്കൾ: മേഴ്സി, ബിറ്റു, ബ്രിട്ടോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions