
അനഘ
ഉരുവച്ചാൽ: പട്ടാരി ദിലീപ് നിവാസിലെ സി.കെ. അനഘ (63) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് കോയിലോട് പൊതു ശ്മശാനത്തിൽ. എം.കെ. കുഞ്ഞികൃഷ്ണക്കുറുപ്പ്-സി.കെ. ലക്ഷ്മിക്കുട്ടിയമ്മ ദന്പതികളുടെ മകളാണ്. മകൻ: ദിലീപ്കുമാർ. മരുമകൾ: പ്രിയ ദിലീപ്. സഹോദരങ്ങൾ: സുരേന്ദ്രൻ, രമണി, ഗിരിജ, ലക്ഷ്മണൻ, സുലോചന, അരവിന്ദാക്ഷൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions