
ജോർജ്
ഇരിട്ടി: ഇരിട്ടിയിലെ ആദ്യകാല ഫോട്ടോഗ്രാഫര് (രചന സ്റ്റുഡിയോ) കോളിക്കടവിലെ പോളക്കുളം ജോര്ജ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് എടൂര് സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയില്. ഭാര്യ: മേരിക്കുട്ടി തറയില്. മക്കള്: ജസ്വീന്, ജസ്റ്റിന്. മരുമകള്: ഗീതു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions