Obituary
മ​റി​യാ​മ്മ

ഉ​ളി​ക്ക​ൽ : പു​റ​വ​യ​ലി​ലെ പു​തി​യാ​കു​ള​ങ്ങ​ര മ​റി​യാ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​പു​റ​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ഗ്രേ​സി, സി​സ്റ്റ​ർ മേ​രി (ഹൈ​ദ​രാ​ബാ​ദ്), റോ​സ​മ്മ, ജോ​ർ​ജ്, ത​ങ്ക​ച്ച​ൻ (ഹൈ​ദ​രാ​ബാ​ദ്), ടോ​മി (യു​കെ), പ​രേ​ത​രാ​യ ഷെ​യ്സ്, ഷി​ജോ. മ​രു​മ​ക്ക​ൾ: ദേ​വ​സ്യാ​ച്ച​ൻ, ബേ​ബി​ച്ച​ൻ, ജെ​സി, മീ​ര, ബി​ൻ​സി, ഷി​ജി.