
ജോസഫ്
ഇരിട്ടി: എടൂരിലെ ആദ്യകാല കുടിയേറ്റ കർഷകൻ കറ്റിയാങ്കൽ ജോസഫ് (ഔതച്ചേട്ടൻ-90) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ: ഗ്രേസി പെരുമ്പുന്ന കൊല്ലറേത്ത് കുടുംബാംഗം. മക്കൾ: ജയ്സൺ (റിട്ട. അധ്യാപകൻ സെന്റ് മേരീസ് എച്ച്എസ്എസ്, എടൂർ), ജെസി, ഡെയ്സി, ആന്റോ, അലക്സ് (സുപ്രീം കോടതി അഭിഭാഷകൻ, ഡൽഹി). മരുമക്കൾ: റെജി കാണിയക്കാട്ട് (വാണിയപ്പാറ), പ്രസീന കൊച്ചിത്തറ (അടയ്ക്കാത്തോട്), ലിൻസി ആലുംപറമ്പിൽ (എടപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions