Obituary
റോ​സ​മ്മ

ഇ​രി​ട്ടി: എ​ടൂ​ർ മു​ണ്ട​യാം​പ​റ​മ്പി​ലെ ത​റ​യി​ൽ റോ​സ​മ്മ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. പ​രേ​ത അ​ങ്ങാ​ടി​ക്ക​ട​വ് ക​ണ്ണം​കു​ളം കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ പ​രേ​ത​നാ​യ വ​ർ​ക്കി. മ​ക്ക​ൾ: തോ​മ​സ്, ജോ​സ​ഫ്, മാ​ത്യു (റി​ട്ട. എ​സ്ഐ), ​എ​ൽ​സ​മ്മ, മോ​ളി, ഷൈ​നി, ബി​ന്ദു, പ​രേ​ത​യാ​യ പെ​ണ്ണ​മ്മ. മ​രു​മ​ക്ക​ൾ: ലൂ​സി മ​ണ്ണാ​റ​ത്ത് (കാ​ഞ്ഞി​ര​കൊ​ല്ലി), ക്ലാ​ര​മ്മ വ​ട​ക്കേ​ൽ (ച​ന്ദ​ന​ക്കാം​പാ​റ), ലി​സി കു​ന്നേ​ൽ (റി​ട്ട. അ​ധ്യാ​പി​ക, പു​റ​വ​യ​ൽ), ജോ​യ് മു​ക​ളേ​ൽ (നെ​ടും​പു​റം​ചാ​ൽ), ജോ​സ​ഫ് പാ​വം​കോ​ട്ട് (പ​ടി​യൂ​ർ), തോ​മ​സ് തൈ​ക്കു​ന്നേ​ൽ (റി​ട്ട. അ​സി. ര​ജി​സ്ട്രാ​ർ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, ക​ണി​ച്ചാ​ർ), ബാ​ബു നെ​റ്റി​ക്കാ​ട്ടി​ൽ (ച​ര​ൾ), ടോ​മി ഓ​ട്ട​പ്പു​ന്ന​ക്ക​ൽ (തൊ​ണ്ടി​യി​ൽ).