
വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യ റോസമ്മ
ചെറുപുഴ: വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യ തിരുമേനി ചാത്തമംഗലത്തെ മുണ്ടയ്ക്കൽ റോസമ്മ (101) അന്തരിച്ചു. സംസ്കാരം നാളെ 11ന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ. പരേത ഭരണങ്ങാനം അമ്പാറയിലെ ആക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മുണ്ടയ്ക്കൽ മാണി. മക്കൾ: ബേബി, ബോബൻ (എറണാകുളം), ബോയി (യുകെ), മോളിക്കുട്ടി, ബെന്നി (എറണാകുളം), സണ്ണി. മരുമക്കൾ: ലൂസി കായമ്മാക്കൽ, ബ്രിജിത്ത് പാണ്ഡ്യമാക്കൽ, ഗ്രേസി മംഗലത്ത്, ജോസഫ് ചെമ്പകത്തിനാൽ, ലേഖ തൊടുകയിൽ, ഷൈനി വേലൻകുന്നേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions