Obituary
ചി​ന്താ​മ​ണി

കാ​ഞ്ഞ​ങ്ങാ​ട്: അ​ടോ​ട്ട് കു​ണ്ടു​വ​ള​പ്പി​ലെ ചി​ന്താ​മ​ണി (75) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​മ്പു. മ​ക്ക​ള്‍: ക​മ​ല, ബി​ന്ദു, സി​ന്ധു, പ​രേ​ത​നാ​യ വി​നോ​ദ്. മ​രു​മ​ക്ക​ള്‍: അ​ശോ​ക​ന്‍, ബാ​ബു, ആ​ശ, ബി​ജു.