Obituary
മോ​ളി

പോ​ത്താ​നി​ക്കാ​ട്: പു​ളി​ന്താ​നം ചി​റ്റേ​ത്ത് മോ​ളി (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​പോ​ത്താ​നി​ക്കാ​ട് ബ​ഥേ​ൽ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. തി​രു​വാ​ങ്കു​ളം ചാ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: സി.​വി. കു​ര്യാ​ക്കോ​സ്. മ​ക്ക​ൾ: സ​ന്തോ​ഷ് (ഓ​സ്ട്രേ​ലി​യ), സീ​മ. മ​രു​മ​ക്ക​ൾ: സി​നോ​ബി (ഓ​സ്ട്രേ​ലി​യ), പ്ര​സാ​ദ് (മ​ർ​ച്ച​ന്‍റ് നേ​വി).