Obituary
ഷാ​ജ​ൻ

പെ​രു​മ്പാ​വൂ​ർ: ഒ​ക്ക​ൽ താ​ന്നി​പ്പു​ഴ കൂ​ന​ത്താ​ൻ പ​രേ​ത​നാ​യ പാ​പ്പു​വി​ന്‍റെ മ​ക​ൻ കെ.​പി. ഷാ​ജ​ൻ (53, അ​ക്കൗ​ണ്ട​ന്‍റ്, ഖ​ത്ത​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​താ​ന്നി​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ്രി​ൻ​സി ( അ​ക്കൗ​ണ്ട​ന്‍റ്, ഐ​മു​റി തോ​പ്പി​ലാ​ൻ കു​ടും​ബാ​ഗം). മ​ക്ക​ൾ: ജോ​വി​ൻ , ജെ​റോo (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).