Obituary
ജോ​സ് വ​ര്‍​ഗീ​സ്

മൂ​വാ​റ്റു​പു​ഴ: ഏ​നാ​ന​ല്ലൂ​ര്‍ തൊ​ട്ടി​യി​ല്‍ ജോ​സ് വ​ര്‍​ഗീ​സ് (77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10ന് ​ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ലി​ല്ലി നാ​ഗ​പ്പു​ഴ കു​ന്ന​ത്തോ​ട്ടേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജെ​സി (ആ​യ​വ​ന പ​ഞ്ചാ​യ​ത്തം​ഗം), എ​ബി, പ​രേ​ത​നാ​യ എ​ല്‍​വി. മ​രു​മ​ക​ന്‍: ജെ​യ്സ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍.