
മദർ എലിയാന
ഫാജിയോലി : ഫോർട്ടുകൊച്ചി ഫ്ലോറൻസ് ഒബ്ലെറ്റ് ഹോസ്പിറ്റൽ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിന്റെ മുൻ മദർ ജനറലായ മദർ എലിയാന ഫാജിയോലി (93) ഇറ്റലിയിലെ ഫ്ലോറൻസിൽ അന്തരിച്ചു. സംസ്കാരം ഫ്ലോറൻസിൽ നടത്തി. 18 വർഷത്തോളം സഭാനേതൃത്വം വഹിക്കുകയും ഇന്ത്യയിലെ സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions