Obituary
റോ​സ​മ്മ മാ​ത്യു

ആ​വോ​ലി : താ​ണി​പ്പ​റ​മ്പി​ല്‍ റോ​സ​മ്മ മാ​ത്യു(93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​ര ശു​ശ്രൂ​ഷ നാ​ളെ മൂ​ന്നി​ന് വീ​ട്ടി​ല്‍ ആ​രം​ഭി​ച്ച് സം​സ്കാ​രം മു​വാ​റ്റു​പു​ഴ ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ലെ കു​ടും​ബ ക​ല്ല​റ​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ടി.​വി. മാ​ത്യു (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ര്‍, ആ​നി​ക്കാ​ട്). മ​ക്ക​ള്‍: ജോ​ര്‍​ഡി മാ​ത്യു താ​ണി​പ്പ​റ​മ്പി​ല്‍ (ബി​സി​ന​സ്), റോ​സ്‌​ലി​ന്‍റ് തോ​മ​സ് (റി​ട്ട. ലേ​ഡി ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, മൂ​വാ​റ്റു​പു​ഴ), സ്റ്റെ​ല്ല ടോ​മി, അ​ഡ്വ. ജ​സ്റ്റി മാ​ത്യൂ​സ് താ​ണി​പ്പ​റ​മ്പി​ല്‍ (ജു​ബീ​റി​ച്ച് ചെ​യ​ര്‍​മാ​ന്‍), ഷൈ​നി ആ​ല്‍​ബ​ര്‍​ട്ട്, മി​നി ബേ​ബി. മ​രു​മ​ക്ക​ള്‍: ഹി​ല്‍​ഡ ജോ​ര്‍​ഡി നെ​ടു​ങ്ങാ​ട​ന്‍ (എ​റ​ണാ​കു​ളം), തോ​മ​സ് പാ​റ​ക്കാ​ട്ടേ​ല്‍ (അ​വോ​ലി), ടോ​മി എ​ടാ​ട്ട് (പാ​ലാ), അ​ഡ്വ. ബീ​ന ജ​സ്റ്റി (ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജു​ബീ​റി​ച്ച്), ആ​ല്‍​ബ​ര്‍​ട്ട് കെ.​വി. കു​ടി​ശേ​രി കി​ഴ​ക്ക​മ്പ​ലം (ബി​സി​ന​സ്), ബേ​ബി പു​തു​ക്കാ​ട​ന്‍, കൊ​ര​ട്ടി (ദു​ബാ​യ്). കൊ​ച്ചു​മ​ക്ക​ള്‍: റി​യ ടോം, ​നീ​തു ജോ​ര്‍​ഡി (യു​കെ), പൊ​ന്നു ജോ​ര്‍​ഡി (യു​കെ), ആ​ഷി ടോം (​ന്യൂ​സി​ലാ​ന്‍​ഡ്), അ​മ​ല്‍ ടോം, ​ക്രി​സ്റ്റി ജ​സ്റ്റി (ന്യൂ​സി​ലാ​ന്‍​ഡ്), റി​ച്ചി ജ​സ്റ്റി (ന്യൂ​സി​ലാ​ന്‍​ഡ്), എ​റി​ക് ജ​സ്റ്റി, മി​ല​ന്‍.​കെ ആ​ല്‍​ബ​ര്‍​ട്ട് (കാ​ന​ഡ), മി​ലാ​ന കെ. ​ആ​ല്‍​ബ​ര്‍​ട്ട് (കാ​ന​ഡ), മി​ഷാ​ന കെ. ​ആ​ല്‍​ബ​ര്‍​ട്ട്, മി​നാ​ഷ കെ. ​ആ​ല്‍​ബ​ര്‍​ട്ട്, ഡോ. ​റാ​ഫേ​ല്‍ ബേ​ബി പു​തു​ക്കാ​ട​ന്‍, മാ​ത്യു ബേ​ബി പു​തു​ക്കാ​ട​ന്‍. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 7.30 മു​ത​ല്‍ 8.30 വ​രെ ത​മ്മ​ന​ത്തു​ള്ള വ​സ​തി​യി​ല്‍ (വി​ല്ല ന​ന്പ​ർ: 15, ഡി.​ഡി. വി​ല്ലേ​ജ്) പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ര്‍​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ അ​വോ​ലി​യി​ലെ താ​ണി​പ്പ​റ​മ്പ് ത​റ​വാ​ട്ടു​വീ​ട്ടി​ലും പൊ​തു​ദ​ര്‍​ശ​നം ഉ​ണ്ടാ​യി​രി​ക്കും.