Obituary
രാ​ഘ​വ​ൻ

ബാ​ലു​ശേ​രി‌: മ​ഞ്ഞ​പ്പാ​ലം കെ​എ​സ്ഇ​ബി സ്റ്റേ​ഷ​ന് സ​മീ​പം രാ​മം​ഗ​ല​ത്ത് പൊ​യി​ൽ ക​ട്ട​യാ​ട്ടൂ​ർ രാ​ഘ​വ​ൻ (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: ദേ​വി. മ​ക​ൻ: അ​നൂ​പ്. മ​രു​മ​ക​ൾ: സം​ഗീ​ത.