
അബ്ബാസ്
കോഴിക്കോട്: അണ്ടിക്കോട് മിയാമി കണ്വെന്ഷന് സെന്ററിനു സമീപം ഫറാസ് ഹൗസില് ഇല്ലത്ത് അബ്ബാസ് (77) അന്തരിച്ചു. ഭാര്യ: ഫൈസല മാരാപ്പടിയത്ത്. മക്കള്: റാണി ഷിബില, ഷബാന, ഷബീല് അബ്ബാസ്. മരുമക്കള്: എ. കെ.മന്സൂര്, ഫസല് വളപ്പില്, സജുല സലിം (എറണാകുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions