
പി.എം. ഇസ്മയില്
തിരൂര്ക്കാട്: എഎംഎല്പി സ്കൂള് റിട്ട. അധ്യാപകന് ഒരാടംപാലം ചാലപറമ്പില് പി.എം. ഇസ്മയില് (81) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് ഒരാടംപാലം ബിലാല് മസ്ജിദിന്റെ ഓട്ടുപാറ കബര്സ്ഥാനില്. ദീര്ഘകാലം ബിലാല് മസ്ജിദ്, ബിലാല് മദ്രസ, ജമാഅത്തെ ഇസ്ലാമി ഹല്ഖ എന്നിവയുടെ സെക്രട്ടറിയായിരുന്നു. തിരൂര്ക്കാട് അനാഥശാല ,കെഎസ്എസ്പിയു എന്നിവയുടെ ഭാരവാഹിയുമായി. ഭാര്യ: വി.എം. ആയിഷാ ബീവി (റിട്ട. അധ്യാപിക, എഎംഎല്പി സ്കൂള് കോട്ടപ്പറമ്പ്, അങ്ങാടിപ്പുറം). മക്കള്: ഷറഫുദ്ദീന് പി.ഐ, ഷഫീഖ്. പി.ഐ. മരുമക്കള്:ഷാജിന, ഡോ: സല്മത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions