Obituary
ജ​മീ​ല

എ​ട​ക്ക​ര: പാ​തി​രി​പ്പാ​ടം കു​റ​ത്തി പ​രേ​ത​നാ​യ കു​ഴി​ക്കാ​ല​വി​ള​യി​ല്‍ യൂ​സു​ഫി​ന്‍റെ ഭാ​ര്യ ജ​മീ​ല (92) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പാ​ണ്ടി​പ്പു​ഴ ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍. മ​ക്ക​ള്‍: പ​രേ​ത​നാ​യ അ​ബ്ദു​റ​ഹി​മാ​ന്‍, റ​സാ​ഖ്, സു​ലൈ​മാ​ന്‍, ന​സീ​റ. മ​രു​മ​ക്ക​ള്‍: ഹ​ഫ്സ​ത്ത്, ആ​മി​ന, ഫാ​ത്തി​മ, അ​ന്‍​സാ​രി.