Obituary
ആ​യി​ഷ ബീ​വി

വെ​ട്ട​ത്തൂ​ർ : നി​ര​ന്ന​പ​റ​ന്പ് കാ​ര റോ​ഡി​ലെ ആ​യി​ഷ ബീ​വി (95) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്പ​തി​ന് വെ​ട്ട​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വെ​ട്ടേ​ക്കാ​ട്ട്. മു​ഹ​മ്മ​ദ്. മ​ക്ക​ൾ : അ​ല​വി, ആ​യി​ഷ​മ്മ, ജ​മീ​ല, സൈ​ന​ബ, സൈ​നു​ദീ​ൻ, മു​ഹ​മ്മ​ദ് മു​സ്ത​ഫ (അ​ബൂ​ദാ​ബി). മ​രു​മ​ക്ക​ൾ: ഷ​റ​ഫു​ന്നീ​സ, മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ്, ഖ​ദീ​ജ, സാ​ബി​റ. പി​താ​വ്: പ​രേ​ത​നാ​യ മ​മ്മ​ദ് ഹാ​ജി.