Obituary
അ​ലി

മ​ഞ്ചേ​രി : കി​ട​ങ്ങ​യം ആ​മ​ക്കാ​ട് പൂ​ള​ക്കാം​ചോ​ല ചു​ള്ളി​ക്കു​ള​വ​ൻ അ​ലി (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: പൂ​ത​ൻ​കോ​ട​ൻ ഖ​ദീ​ജ (കി​ഴ​ക്കും​പ​റ​ന്പ്). മ​ക്ക​ൾ: സാ​ഹി​ന, ജം​ഷീ​ന, അ​ഷ്റ​ഫ​ലി.