Obituary
സു​ജീ​ഷ്

മു​ണ്ട​ക്കൈ: പു​ഞ്ചി​രി​മ​ട്ടം ക​യ​ത്തി​ല്‍ പ​രേ​ത​നാ​യ ക​റു​പ്പു​സ്വാ​മി​യു​ടെ മ​ക​ന്‍ സു​ജീ​ഷ് (48)അ​ന്ത​രി​ച്ചു. മാ​താ​വ്: ത​ങ്ക. ഭാ​ര്യ: സു​ജി​ത. മ​ക്ക​ള്‍: അ​ബി​ന്‍, അ​നേ​ഖ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ജി​ജീ​ഷ്, പ​രേ​ത​രാ​യ സു​ധ, സു​മേ​ഷ്.