
സുകുമാരപിള്ള
ഉള്ളൂര്: കല്ലമ്പള്ളി മാവറത്തലക്കോണം എംആര്എഎ-204 ശ്രീശങ്കരത്തില് സുകുമാരപിള്ള (84) അന്തരിച്ചു. ഭാര്യ: പരേതയായ ശ്രീദേവി. മക്കള്: സിന്ധു (എസ്എന്ഒ, എസ്എടി ആശുപത്രി), സുമ, സന്ദീപ്. മരുമക്കള്: ബൈജു ശങ്കര് (എസ്ഐ), ജയകുമാര്, സംഗീത. സഞ്ചയനം തിങ്കൾ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions