Obituary
സു​ധ

ബാ​ല​രാ​മ​പു​രം: മ​ന്നോ​ട്ടു​കോ​ണം വാ​ഴ​വി​ള മേ​ലേ ആ​ര്‍​എ​സ് ഭ​വ​നി​ല്‍ സു​ധ (56) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ജ​ൻ. മ​ക്ക​ള്‍: രാ​ജേ​ഷ് കു​മാ​ര്‍, ശ്രീ​ദേ​വി, വി​നീ​പ്. മ​രു​മ​ക്ക​ള്‍: സ​ജീ​ഷ്, നീ​തു. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.