Obituary
ആ​ർ.​ഗ​ണേ​ശ​ൻ

കൊ​ല്ലം : ആ​ശ്രാ​മം ല​ക്ഷ്മി ഭ​വ​നി​ൽ ആ​ർ.​ഗ​ണേ​ശ​ൻ(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​തി​നൊ​ന്നി​ന് പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: മീ​ന ഗ​ണേ​ശ്. മ​ക്ക​ൾ: ഡോ.​പ​ത്മ​സ​രോ​ജ്(​കൊ​ടു​ങ്ങ​ലൂ​ർ), സു​ബ്ബ​ല​ക്ഷ്മി(​യു​എ​സ്എ), സ​ര​സ്വ​തി, രാം ​ക​ണ്ണ​ൻ(​യു​കെ). മ​രു​മ​ക്ക​ൾ: വി.​യു.​ദേ​വി​രാ​ജ്(​കൊ​ടു​ങ്ങ​ലൂ​ർ), അ​നീ​ഷ്കു​മാ​ർ(​യു​എ​സ്എ), കൃ​ഷ്ണേ​ന്ദു(​യു​കെ).