
മറിയാമ്മ
കുഴിമറ്റം: വാഴച്ചിറ കുന്നത്തുപറമ്പില് മറിയാമ്മ (കുഞ്ഞമ്മ-93 ) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ഹാനോക്ക്. മക്കള്: രാജു, പരേതയായ മോളി, പരേതയായ കൊച്ചുമോള്. മരുമക്കള് : അമ്മിണി പള്ളം, ജോയ് ചെത്തിപ്പുഴ, റെജി പൂവന്തുരുത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions