
ഡോ. മുഞ്ഞിനാട് പത്മകുമാറിന്റെ പിതാവ് എം.കെ. ഗോപിനാഥൻ നായർ
കൊല്ലം: ഭരണിക്കാവ് തെക്കേവിള, മുഞ്ഞിനാട് വീട്ടിൽ (ലക്ഷ്മി നഗർ 98) എം. കെ. ഗോപിനാഥൻ നായർ (93) അന്തരിച്ചു. സംസ്കാരം ഇന്ന് (16-10-2026) ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: എൻ. വിജയമ്മ. മക്കൾ: ഡോ. മുഞ്ഞിനാട് പത്മകുമാർ(സാഹിത്യ കാരനും ഭാഷ ഗവേഷ കനും), എം. ജി. കൃഷ്ണകുമാർ (ബെവറേജസ്). മരുമക്കൾ: എസ്. മിനിമോൾ, വി.എസ്. ശ്രീകല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions