
എം.ജെ. ആന്റണി
ചെത്തിപ്പുഴ: മാറാട്ടുകളം എം.ജെ. ആന്റണി (ആന്റണിക്കുട്ടി -85 എക്സ് എയർഫോഴ്സ്) അന്തരിച്ചു. സംസ്കാരം നാളെ 9. 30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ പുളിങ്കുന്ന് കാനാശേരി കുടുംബാംഗം. മക്കൾ : മോൻസൺ, ജിൻസി (ഓസ്ട്രേലിയ), ജസിൻ (യുകെ), ജാൻസി (ലിറിക്സാ ബ്യൂട്ടി സലൂൺ മൈലാടി). മരുമക്കൾ എൽസി ജോസഫ് വട്ടമല പുനലൂർ (സെന്റ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ), ജിമ്മിച്ചൻ കളപ്പുരക്കൽ ചെത്തിപ്പുഴ(ഓസ്ട്രേലിയ), ഹേകന്ത് (യുകെ), റെസിൽ പി. ജോൺ തത്തക്കാട്ട് പുളിക്കൽ മൈലാടി (ഫോട്ടോഗ്രാഫർ). പരേതനായ ഫാ. ജോർജ് മാറാട്ടുകളും സിഎംഐ സഹോദരനാണ്. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions