
കെ.ബി. കുര്യൻ
അതിരമ്പുഴ: കുടിലിൽ കെ.ബി. കുര്യൻ (കുര്യച്ചൻ - 82) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ മേരിക്കുട്ടി സെബാസ്റ്റ്യൻ (ശാന്തമ്മ, റിട്ട. അധ്യാപിക, സെന്റ് മേരീസ് എൽപി സ്കൂൾ, അതിരമ്പുഴ) അതിരമ്പുഴ ചക്കാലയ്ക്കൽ കുടുംബാംഗം. മക്കൾ: ബോബൻ കുര്യൻ (യുഎസ്എ), ബബിത കുര്യൻ (യുകെ), ജോൺസൺ കുര്യൻ (കുടിലിൽ ഫ്ലവർ മിൽ, അതിരമ്പുഴ). മരുമക്കൾ: റീന കളച്ചിറയിൽ ആലപ്പുഴ (യുഎസ്എ), ഗിരീഷ് ജോൺ പുലിയൻതുരുത്തേൽ കോതനല്ലൂർ (യുകെ), റ്റിൻസി നിരവത്ത് അതിരമ്പുഴ (സെന്റ് ജോർജ് സ്കൂൾ, മണ്ണാർകുന്ന്). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions