
എന്.ജെ. ജോസഫ്
ഏഴാച്ചേരി: കര്ഷക യൂണിയന് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് നെടുമ്പിള്ളില് എന്.ജെ. ജോസഫ്(അപ്പച്ചന് -81) അന്തിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തില് ആരംഭിച്ച് ഏഴാച്ചേരി സെന്റ് ജോണ്സ് ദി ബാപ്റ്റിസ്റ്റ് പള്ളിയില്. ഭാര്യ കുട്ടിയമ്മ ജോസഫ് മേരിലാന്ഡ് കൊച്ചു പറമ്പില് കുടുംബാംഗം.മക്കള്: ബെന്നി, ബിജു, ബിബിന്, പരേതയായ ബിസി. മരുമക്കള്: ഷെല്വി കോയിപ്രായില് (നീറിക്കാട്), ചഞ്ചല് വാണിയിടത്ത് (റാന്നി), ഷിന്റു എഴുവന്താനം (പായിപ്പാട്), ഷാജി പൈക്കാട്ട് (മൂവാറ്റുപുഴ). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില് കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions