
മാധവൻ
അടിമാലി: മേട്ടുംപുറം മാധവൻ (99) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിനു വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കുട്ടി. മക്കൾ: രാജ്മോഹനൻ (ഇരുമ്പുപാലം), ദിലീപ്കുമാർ (റിട്ട. കെഎസ്ഇബി), വത്സ രവീന്ദ്രൻ, ലാലി ഷാജി (എൻആർ സിറ്റി), പരേതയായ സലീല പീതാംബരൻ (കീരിത്തോട്). മരുമക്കൾ: രവീന്ദ്രൻ പഴയംപാട്ട്, രാധാമണി പച്ചോലിൽ, പീതാംബരൻ വാതുകാട്ട്, ഷാജി കാനാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions