
ഉലഹന്നാൻ ചാക്കോ
കൊടുവേലി : കൂമ്പുങ്കൽ ഉലഹന്നാൻ ചാക്കോ (കൊച്ചപ്പൻ -85) അന്തരിച്ചു സംസ്കാരം ഇന്ന് 11ന് വണ്ണപ്പുറം മാർഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ പരേതയായ അന്നക്കുട്ടി കൊടുവേലി കള്ളികാട്ട് കുടുംബാംഗം. മകൾ: റെറ്റി. മരുമകൻ അച്ചൻകുഞ്ഞ് പൈങ്ങോട്ട് എസ് എൻ പുരം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions