
ജോജിമോൻ സ്റ്റീഫൻ
താമരക്കാട്: നാരമംഗലത്ത് എൻ. ഒ. എസ്തപ്പാന്റെ മകൻ ജോജിമോൻ സ്റ്റീഫൻ (കൊച്ചുമോൻ-37) അന്തരിച്ചു സംസ്കാരം നാളെ മൂന്നിനു അമനകര സെന്റ് സെബാസ്റ്റ്യൻ ക്നാനായ പള്ളിയിൽ. അമ്മ: എൽസി നീണ്ടൂർ തോട്ടപ്പള്ളിയിൽ കുടുംബാംഗം. സഹോദരൻ ജോൺസൺ സ്റ്റീഫൻ, പരാതനായ ജോബിൻ സ്റ്റീഫൻ. മൃതദേഹം നാളെ രാവിലെ 10 മുതൽ പാരിഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions