
കനകവല്ലി
നെല്ലാപ്പാറ: വെള്ളംനീക്കിപ്പാറ ആലയ്ക്കക്കുന്നേല് കനകവല്ലി കൃഷ്ണന്കുട്ടി (74 ) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പില്. പരേത കിഴതിരി കരിയാത്തുപാറ കുടുംബാംഗം. ഭര്ത്താവ്: കൃഷ്ണന്കുട്ടി. മക്കള്: രാജേഷ്, രാജിമോള്. മരുമക്കള്: ഷിജി കുന്നുംപുറത്ത് (വഴിത്തല), സന്ധ്യ വാക്കേല് (താമരക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions