
ഫിലോമിന അപ്രേം
മേരികുളം: പുതുപ്പറമ്പിൽ ഫിലോമിന അപ്രേം (87) അന്തരിച്ചു.സംസ്കാരം നാളെ 11ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. പരേത ആയിലുമാലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ.അപ്രേം. മക്കൾ: അഡ്വ.ലാൽ ഏബ്രഹാം (യുഎസ്എ), റോയി ഏബ്രഹാം (ട്രസ്റ്റി, സെന്റ് ജോർജ് പള്ളി മേരികുളം), ഡെയ്സി, അഡ്വ.ബൈജു ഏബ്രഹാം, ജിജാമോൾ ഏബ്രഹാം (അധ്യാപിക, സെന്റ് ജെറോംസ് എച്ച്എസ്എസ്, വെള്ളയാംകുടി), പരേതനായ പ്രിൻസ്. മരുമക്കൾ: ലൗലി, ഷൈനി(യുഎസ്എ), ഡെയ്സി, ബീന, ലൂയിസ്. മൃതദേഹം ഇന്ന് നാലിന് മേരികുളത്തുള്ള മകൻ ബൈജു ഏബ്രഹാമിന്റെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions